ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ചക്രൂട്ടിവയല് റേഷന്‍കട റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് സൈഡ് കെട്ട് പ്രവൃത്തിയ്ക്ക് പത്ത് ലക്ഷം രൂപയും, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലുമുക്ക് ഗ്രാമസേവാകേന്ദ്രം കെട്ടിട നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.