- Advertisement -

- Advertisement -

അമ്പലവയലില്‍ ഏഴുപേരും കമ്പളക്കാട് 5 പേരും പോസിറ്റീവ്

0

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 75 ആന്റിജന്‍ ടെസ്റ്റില്‍ ഏഴുപേര്‍ക്ക് പോസിറ്റീവ്.കഴിഞ്ഞദിവസം രോഗം സ്ഥിരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന അമ്പലവയല്‍ റസ്റ്റ് ഹൗസിലെ രണ്ടു കുടുംബങ്ങളിലാണ് ഏഴുപേര്‍ക്ക് പോസിറ്റീവ് ആയത.്കമ്പളക്കാട് ആന്റിജന്‍ ടെസ്റ്റില്‍ 5 പേര്‍ പോസിറ്റീവ് 150 പേര്‍ക്കാണ് ഇന്ന് സ്രവപരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page