- Advertisement -

- Advertisement -

എം എല്‍ എ ഫണ്ട് അനുവദിച്ചു

0

ഒ.ആര്‍.കേളു എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കണ്ടത്തുവയല്‍ ഗവ.എല്‍.പി സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങുതിന് പതിനഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page