- Advertisement -

- Advertisement -

ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്;
63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
32 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:സമ്പര്‍ക്കത്തിലൂടെ മേപ്പാടി പഞ്ചായത്തില്‍ 12 പേര്‍, കല്‍പ്പറ്റ നഗരസഭ 10 പേര്‍, മുട്ടില്‍, എടവക 5 പേര്‍ വീതം, തിരുനെല്ലി, മീനങ്ങാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, നെന്മേനി 3 പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട് 2 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി ഓരോരുത്തര്‍ വീതം, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശികള്‍ 2 പേര്‍, കല്‍പ്പറ്റ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി, ഉറവിടം വ്യക്തമല്ലാത്ത 2 തൊണ്ടര്‍നാട് സ്വദേശികള്‍, ഒരു പനമരം സ്വദേശി എന്നിവരും എടവക സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും സെപ്റ്റംബര്‍ ഏഴിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (28) യുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

Leave A Reply

Your email address will not be published.

You cannot copy content of this page