ഗവണ്മെന്റ് അംഗീകൃതദേശീയ കരാത്തെ സംഘടനയായ കരാത്തെ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ടൂര്‍ണമെന്റ് കമ്മീഷന് മെമ്പറായി കെന്യൂ റിയൂ കരാത്തെ ദോ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗിരീഷ് പെരുന്തട്ടയെ തെരഞ്ഞെടുത്തു. ചെന്നെയില്‍ നടന്ന ചടങ്ങില്‍ ദേശിയ പ്രസിഡണ്ട് കരാത്തെ ആര് ത്യാഗരാജന് മെമ്പര്‍ സര്‍ട്ടിഫിക്കറ്റും ബാഡ്ജും നല്കി.വയനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ പദവിക്ക് അര്‍ഹത നേടുന്നത്.
- Advertisement -
- Advertisement -