- Advertisement -

- Advertisement -

പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്.

0

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ കേരള ഹൈക്കോടതി ഇളവ് അനുവദിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നൂറ് പേരില്‍ കൂടാതെ സമരം നടത്താം.മാസ്‌കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി.

Leave A Reply

Your email address will not be published.

You cannot copy content of this page