മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സ നടത്താറുണ്ട്. ഇത്തവണ മോഹന്‍ലാല്‍ ചികിത്സയ്ക്ക് എത്തിയതിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.പെരിങ്ങോട്ടുകര ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ ആണ് മോഹന്‍ലാല്‍ സുഖ ചികിത്സ നടത്തുന്നത്.