കൊവിഡ് എങ്ങനെയാണ് ശരീരകോശങ്ങളില്‍ പിടിമുറുക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കി ഗവേഷകര്‍. ശ്വാസകോശത്തിലെ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ ഗവേഷകരാണ്.ദ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസി നാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.