NewsroundS bathery ചീരാലില്‍ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പോസിറ്റീവ് By NEWS DESK On Sep 12, 2020 0 Share ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പോസിറ്റീവ്.ഒരു കുടുംബത്തിലെ നാലുപേര്‍ക്കും, ഒരു ബസ് ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേരെയാണ് ഇന്ന് ആന്റി ജന്‍ പരിശോധനക്ക് വിധേയമാക്കിയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail