- Advertisement -

- Advertisement -

15 ദിവസത്തെ ഇടവേളക്ക് ശേഷം വാളാട് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

0

15 ദിവസത്തെ ഇടവേളക്ക് ശേഷം വാളാട് കൊവിഡ് ക്ലസ്റ്ററില്‍ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കര്‍ണാടകത്തില്‍ നിന്ന് വന്ന് 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. മറ്റൊരാള്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിലെ ഓഫീസ് സ്റ്റാഫാണ്. രണ്ടാള്‍ക്കും നാലുദിവസം മുന്‍പാണ് ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയത് .കര്‍ണാടകത്തില്‍ നിന്നും വന്ന വ്യക്തിയുടെ ഭാര്യ തൊഴിലുറപ്പില്‍ പങ്കെടുത്തതിനാല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ 18 വാര്‍ഡിലെ പ്രശാന്തഗിരി ചുള്ളിയില്‍ എന്നിവിടങ്ങളില്‍ പണി നിര്‍ത്തി വച്ചു. രോഗികളുടെ പ്രൈമറി കോണ്‍ടാക്ട് ആരോഗ്യവകുപ്പ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page