Kerala മന്ത്രി തോമസ് ഐസക്കിന് പിന്നാലെ മന്ത്രി ഇ പി ജയരാജന് കൊവിഡ് By NEWS DESK On Sep 11, 2020 0 Share വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail