- Advertisement -

- Advertisement -

സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ആള്‍ക്ക് കൊവിഡ്

0

തലപ്പുഴ മക്കിമല സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ആള്‍ക്ക് കൊവിഡ്.കരാറുകാരന്‍ ഉള്‍പ്പെടെ 18 പേര്‍ നിരീക്ഷണത്തില്‍. നിര്‍മ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പുല്‍പ്പള്ളി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഇവിടെ നിര്‍മ്മാണ തൊഴിലാളികളായ 16 പേരും പണി കരാര്‍ എടുത്തയാളും സൈറ്റ് എന്‍ജിനിയറും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.ഇവരുടെ കൊവിഡ് പരിശോധന ടെസ്റ്റ് അടുത്ത ദിവസം നടക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page