NewsroundMananthavady കണ്ടെയ്ന്മെന്റ് സോണ്‍,മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ By NEWS DESK On Sep 10, 2020 0 Share തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 തോല്‍പ്പെട്ടി കണ്ടെയ്ന്മെന്റ് സോണായും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 ലെ ഇലക്ട്രിക് കവലയോട് ചേര്‍ന്നുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം മൈക്രോ കണ്ടെയ്ന്മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail