- Advertisement -

- Advertisement -

ശാസ്ത്രസാഹിത്യ പരിഷത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0

തരുവണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടിക്കെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനായാണ് സമ്മേളനം നടത്തിയത്. ജില്ലാ ജോ. സെക്രട്ടറി എം.എം. ടോമി മാസ്റ്റര്‍ സമ്മേളനം ഉദ്്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് കെ.വി. രാജു അധ്യക്ഷനായിരുന്നു.പുതിയ ഭാരവാഹികളായി കെ.വി. രാജു. (പ്രസിഡന്റ്), എം കെ ശൈലേഷ് കുമാര്‍ (സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page