NewsroundKalpatta മീനങ്ങാടിയില്‍ 14 പേര്‍ക്ക് കൊവിഡ് . By NEWS DESK On Sep 9, 2020 0 Share മീനങ്ങാടിയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു തിങ്കളാഴ്ച നടന്ന ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടന്ന പരിശോധനയില്‍ 4 പേര്‍ക്ക് കൂടി പോസിറ്റീവായി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail