- Advertisement -

- Advertisement -

ക്രിക്കറ്റ് ക്വാറന്റീന്‍, ഐപിഎല്‍ ഇനി പത്ത് ദിവസം

0

വിദേശ മണ്ണിലേക്കു തിരിച്ചെത്തുന്ന ഇന്ത്യന്‍ ലീഗിന് ആരവങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയില്ല. ജാഗ്രതയാണ് ഈ ഐപിഎല്ലിന്റെ മുഖമുദ്ര. കോവിഡ് വെല്ലുവിളികളെയും യുഎഇ വേദികളിലെ അപ്രതീക്ഷിത സാഹചര്യങ്ങളെയും മറികടക്കാന്‍, ക്രിക്കറ്റില്‍ മാത്രം ജാഗ്രത കേന്ദ്രീകരിച്ച 8 ടീമുകളുടെ ‘റിയാലിറ്റി ഷോ’ യാണ് ഇത്തവണ ഐപിഎല്‍.

Leave A Reply

Your email address will not be published.

You cannot copy content of this page