ലോകത്തെ വേഗമേറിയ വനിതാ താരങ്ങള്‍ വീണ്ടും ഖത്തറിലെത്തുന്നു. ഒളിമ്പിക്സ്, ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ എലൈന്‍ തോംസണ്‍, മരിയ ജോസി ടാലൂ തുടങ്ങിയവരാണ് ഈ മാസം 25ന് ദോഹയില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ മാറ്റുരയ്ക്കും. പന്ത്രണ്ടോളം ഇനങ്ങളിലായി ലോക അത്ലറ്റിക്സിലെ മുന്‍നിര താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും