- Advertisement -

- Advertisement -

 ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി

0

ബഹുരാഷ്ട്ര കമ്പനിയായ ആസ്ട്രാസെനേക്കയുമായി സഹകരിച്ച് ഓക്സ്ഫോഡ് സര്‍വ്വകലാശാല നടത്തിവന്ന വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാക്സിന്‍ സ്വീകരിച്ചയാളിന് അജ്ഞാതരോഗം കണ്ടെതിനെത്തുടര്‍ന്നാണ് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും അതിനാല്‍ വാക്സിന്‍ പ്രതീക്ഷിച്ച സമയത്ത് പുറത്തിറക്കാനാകില്ലെന്നും ഓക്സ്ഫോഡ് സര്‍വ്വകലാശാല അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page