- Advertisement -

- Advertisement -

കേന്ദ്ര ജി.എസ്.ടി വകുപ്പ് ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു. 

0

സംസ്ഥാന വ്യാപകമായി കേന്ദ്ര വാണിജ്യനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ റെയ്ഡുകള്‍ തുടരുന്നു.നികുതി വെട്ടിപ്പ് തടയുന്നതിനും, വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.ബത്തേരിയില്‍ ഹെഡ് ഓഫീസും,സംസ്ഥാന വ്യാപകമായി ശാഖകളുമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു.മണിക്കൂറുകള്‍ നീണ്ട റെയ്ഡിന്റെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page