Kerala ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് By NEWS DESK On Sep 7, 2020 0 Share ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു.മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail