NewsroundMananthavady മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു By NEWS DESK On Sep 6, 2020 0 Share ജവഹര്‍ ബാല്‍ മഞ്ച്(ജെബിഎം) മാനന്തവാടി ബ്ലോക്ക്തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി സില്‍വി തോമസ് നിര്‍വ്വഹിച്ചു.ബ്ലോക്ക് ചെയര്മാന് വി.യു ജോയി അധ്യക്ഷനായിരുന്നു.ജില്ലാ ചെയര്മാന് ഷാഫി,വൈസ് ചെയര്മാന് ഡിറ്റോ ജോസ്, ഷഫീഖ്, വിനീഷ്.വി.ടി, പുഷ്പ്പ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail