- Advertisement -

- Advertisement -

145 എസി ബസ് ഷെല്‍റ്ററുകള്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു

0

അബുദാബിയില്‍ ബസ് സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതോടെ 145 എസി ബസ് ഷെല്‍റ്ററുകള്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു കൊടുക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയായിരുന്നു. 2 മീറ്റര്‍ അകലം പാലിച്ച് ഒരേസമയം 3 പേര്‍ക്കു മാത്രമേ ഷെല്‍റ്ററില്‍ പ്രവേശനമുണ്ടാകൂ. മാസ്‌ക് നിര്‍ബന്ധം. അബുദാബിയില്‍ 114, അല്‍ഐനില്‍ 21, അല്‍ദഫ്‌റയില്‍ 10 എണ്ണം വീതമാണ് തുറക്കുന്നത്. യാത്രക്കാരുടെ ആരോഗ്യസുരക്ഷ മാനിച്ച് ദിവസത്തില്‍ 2 തവണ ഷെല്‍റ്ററുകള്‍ അണുവിമുക്തമാക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം

Leave A Reply

Your email address will not be published.

You cannot copy content of this page