Kerala സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2433 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം By NEWS DESK On Sep 5, 2020 0 Share സംസ്ഥാനത്ത് 2655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2111 പേർ രോഗമുക്തരായി രോഗം സ്ഥിരീകരിച്ചവരിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 11 മരണം. 61 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail