വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുന്നതിനായി രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാബ് തുറക്കുന്നത്. സെപ്റ്റംബര്‍ മാസം മധ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലാബില്‍ ആറ് മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധനാഫലം ലഭിക്കും.