- Advertisement -

- Advertisement -

കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട്

0

കൊവിഡ് പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോട് കൂടി നടത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. ഒരു പോളിങ് ബൂത്തില്‍ 1000 വോട്ടര്‍മാരെ മാത്രമായിരിക്കും അനുവദിക്കുക. ഇതിനായുള്ള ക്രമീകരണങ്ങള്‍ ഉടനടി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു തെരഞ്ഞടുപ്പിന്റെ ഭാഗമായി നടക്കുന്ന യോഗങ്ങള്‍ സാമൂഹിക അകലം പാലിച്ചുവേണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page