- Advertisement -

- Advertisement -

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. 

0

മാനന്തവാടി കാരക്കാമല പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകന്‍ ആന്റണി (ആന്റു)(46) ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. ഭാര്യ:ജിനി, മക്കള്‍ :ഡോണ, ഡെല്‍ന, ഡെനില്‍. സംസ്‌ക്കാരം ഇന്ന് കാരക്കാമല സെന്റ്. മേരീസ് ദൈവാലയ സെമിത്തേരിയില്‍.

Leave A Reply

Your email address will not be published.

You cannot copy content of this page