- Advertisement -

- Advertisement -

വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് യു.ഡി.എസ്.എഫിന് 11 സീറ്റ്

0

വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് യു.ഡി.എസ്.എഫിന് 11 സീറ്റ്. ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എസ് എഫ്.ഐക്ക്. വോട്ട് റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയും തിരഞ്ഞെടുപ്പ് ജീവനക്കാരെയും ഉപരോധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page