- Advertisement -

- Advertisement -

മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ; റിസര്‍വ് ബേങ്ക് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി

0

മൊറട്ടോറിയം കാലയളവില്‍ ബേങ്കുകള്‍ പിഴപ്പലിശ ഈടാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ റിസര്‍വ് ബേങ്ക് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറട്ടോറിയവും ഒരുമിച്ചു കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Leave A Reply

Your email address will not be published.

You cannot copy content of this page