കല്‍പ്പറ്റ :കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന് വഴി നടപ്പിലാക്കു ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സ് ജില്ലയില്‍ മാതൃകാ പരമാണും വിദ്യാഭ്യാസപരമായി പിാേക്കം നില്ക്കു ജില്ലക്ക് ഈ കോഴ്സ് പുതിയവെളിച്ചം നല്കു ഓണെുംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി പറഞ്ഞു. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ ആദ്യ ബാച്ച് വിജയോത്സവവും അടുത്ത ബാച്ചിന്റെ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അവര്‍. മാതൃകാപരമായിവിജയംകൈവരിച്ച പഠിതാക്കളെ ജില്ലാ ജഡ്ജ് ഡോ.വി.വിജയകുമാര്ആദരിച്ചു. തുടര്‍ ബാച്ചിലേക്കുള്ള പഠനോപരണ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ എ.ദേവകി നിര്‍വ്വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സ ഉമൈബ മൊയ്തീന്ക്കു’ി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഒ.ആര്.രഘു, കല്‍പ്പറ്റ മുനിസിപ്ലല് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ കെ.അജിത, കോഴ്സ് കവീനര്‍ ചന്ദ്രന് കെനാത്തി എിവര്‍ പ്രസംഗിച്ചു. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ സ്വാഗതവുംഅസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -