- Advertisement -

- Advertisement -

കുടിച്ചു വറ്റിച്ചത് മൂന്നരക്കോടിയിലധികം രൂപയുടെ മദ്യം

0

കൊവിഡും ലോക്ഡൗണും ഒന്നും മദ്യപാനത്തിന് തടസമായില്ല. ഓണത്തിന് ഉത്രാടം, തിരുവോണം നാളുകളില്‍ 2 ദിവസം വയനാട്ടുകാര്‍ കുടിച്ചു വറ്റിച്ചത് മൂന്നരക്കോടിയിലധികം രൂപയുടെ ബെവ്‌കോ മദ്യം.ബാറുകളില്‍ കുടിച്ചതും,കള്ളുഷാപ്പുകളിലെ കണക്കുകളും വേറെയുണ്ടാകും. ഓണക്കാലത്ത് കണക്കില്ലാത്തത്ര വ്യാജചാരായവും വാഷും വാറ്റ് ഉപകരണങ്ങളും എക്്‌സൈസുകാര്‍ പിടിച്ചിട്ടുണ്ട്. പിടികൂടാതെ പോയത് ബാരല്‍കണക്കിന് വരും.

Leave A Reply

Your email address will not be published.

You cannot copy content of this page