- Advertisement -

- Advertisement -

കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍

0

പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് പരിധിയില്‍ ഉള്‍പ്പെടുത്തി.
വാര്‍ഡ് 3 ലെ പിണങ്ങോട് ടൗണ്‍, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും,
വാര്‍ഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page