- Advertisement -

- Advertisement -

ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ ഫലങ്ങളും നെഗറ്റീവ്

0

ചീരാലില്‍ ഇന്ന് ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ ഫലങ്ങളും നെഗറ്റീവ്. 65 പേര്‍ക്കായിരുന്നു സ്രവപരിശോധന. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവരെയും രോഗലക്ഷങ്ങളുമായി ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയവരെയുമാണ് പരിശോധിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page