NewsroundKalpatta താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ആപ്പെ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് By NEWS DESK On Sep 3, 2020 0 Share പുല്‍പ്പള്ളിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ പോയ വാഹനമാണ് നിയന്ത്രണവിട്ട് മറിഞ്ഞത്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്. സിലിണ്ടര്‍ ദേഹത്ത് വീണ് ബൈക്ക് യാത്രികനും പരിക്ക്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail