- Advertisement -

- Advertisement -

കണ്ടൈന്‍മെന്റ് സോണ്‍

0

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍
അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റും, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 11 എന്നിവയില്‍ ഉള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ്  സോണുകളായും പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page