National പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം By NEWS DESK On Sep 2, 2020 0 Share പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail