കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി 46 2020 മുതല്‍ 91 2020 വരെയുള്ള തസ്തികകളുടെ
വിശദ വിവരങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ആഗസ്റ്റ് 25 അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ് പോര്‍ട്ടലിലും റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്‍ ലിങ്ക് ലഭ്യമാണ് .ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയ ശേഷം അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. 32 തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്