- Advertisement -

- Advertisement -

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; കേന്ദ്ര സര്‍വ്വീസില്‍ 35 ഒഴിവുകള്‍

0

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി) വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്‌പെഷലിസ്റ്റ് ഗ്രേഡ് കകക അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി) 24, റിസര്‍ച് ഓഫിസര്‍ (സോഷ്യല്‍ സ്റ്റഡീസ്)1, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ ഡിറ്റക്ഷന്‍) 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി)7 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page