- Advertisement -

- Advertisement -

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരികോത്സവം 26, 27, തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും

0

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരികോത്സവം 26, 27, തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി സാഹിത്യ സെമിനാറുകള്‍, മോഹിനിയാട്ടം, പടയണി, പുസ്തകമേള തുടങ്ങി വവിധങ്ങളായ പരിപാടികളും നടക്കും സാംസ്‌കാരികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരള സാഹിത്യ അക്കാദമി, ഫോക് ലോര്‍ അക്കാദമി, കേരള കലാമണ്ഡലം, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെയാണ് സാംസ്‌ക്കാരികോത്സവം നടക്കുന്നത് 26 രാവിലെ 10 മണിക്ക് നടക്കുന്ന സാഹിത്യ സെമിനാര്‍ എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

You cannot copy content of this page