- Advertisement -

- Advertisement -

ജെഎന്‍യുവില്‍ എംബിഎ, എംഫില്‍, പിഎച്ച്ഡി: ഇപ്പോള്‍ അപേക്ഷിക്കാം

0

ജെഎന്‍യുവില്‍ എംബിഎ, എംഫില്‍, പിഎച്ച്ഡി: ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയ്യതി സെപ്റ്റംബര്‍ 21. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എംബിഎ, എംഫില്‍, പിച്ച്ഡി(ജെആര്‍എഫ്) കാറ്റഗറിയിലുള്ള കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 21, 2020 ആണെന്ന് ജെഎന്‍യു പിറത്തിറക്കിയ വര്‍ത്താകുറിപ്പില്‍ പറയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page