ആറു മാസത്തെ ഇടവേളയ്ക്കുശേഷം പ്രവര്‍ത്തനം ആരംഭിക്കുന്ന ഡല്‍ഹി മെട്രോ സര്‍വീസിന് സുരക്ഷ ഉറപ്പാക്കാന്‍ ബെല്‍ജിയന്‍ മലിനോയ്സ് വിഭാഗത്തില്‍പ്പെട്ട നായ്ക്കള്‍. ഡല്‍ഹി മെട്രോയുടെ സുരക്ഷ കണക്കിലെടുത്താണ് ബെല്‍ജിയന്‍ മലിനോയ്സ് വിഭാഗത്തില്‍പ്പെട്ട നായ്ക്കളെ സ്റ്റേഷനുകളിലടക്കം വിന്യസിക്കാന്‍ ഒരുങ്ങുന്നത്.