യുണൈറ്റഡ് അറബ് എമിറേറ്റിലെ കോവിഡ് -19 നിഷ്ക്രിയ വാക്സിന് ആദ്യ ഘട്ട പരീക്ഷണങ്ങള്‍ക്ക് തയ്യാറായ സന്നദ്ധസേവകരുടെ എണ്ണം 31000 ആയി. വോളന്റിയര്‍ രജിസ്ട്രേഷന് നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു.120 ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 31,000 വാക്സിനേഷന് വോളന്റിയര്‍മാരെയാണ് ആറ് ആഴ്ചയ്ക്കുള്ളില്‍ യുഎഇ വാക്്സിന് പരീക്ഷണത്തിന് ഒരുക്കിയത.്