ബത്തേരി മിനി ബൈപാസ് ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ച് കുടുതല്‍ ആളുകള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ ബത്തേരി പോലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഗാന്ധി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കുടുതല്‍ ആളുകള്‍ പങ്കെടുത്ത സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.