മൂലങ്കാവ് ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള മൂലങ്കാവ് സ്വദേശി (31), പുല്‍പ്പള്ളി സമ്പര്‍ക്കത്തിലുള്ള പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി (26), ചെതലയം സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), മീനങ്ങാടി ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരായ മീനങ്ങാടി സ്വദേശികളായ 8 പേര് ( 25, 21, 30, 41, 31,28, 31, 30 ) ചരക്ക് വാഹന ഡ്രൈവറായ വാഴവറ്റ സ്വദേശി (29), വെങ്ങപ്പള്ളി സമ്പര്‍ക്കത്തിലുള്ള പിണങ്ങോട് സ്വദേശികള്‍ (35, 30), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള തൃശ്ശിലേരി സ്വദേശികള്‍ (32, 82), ബാംഗ്ലൂരില്‍ നിന്ന് എത്തിയ പിതാവിന്റെ സമ്പര്‍ക്കത്തിലുള്ള വൈത്തിരി സ്വദേശിനി (13), മുട്ടില്‍ സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശികളായ മൂന്നു പേര് (70,32,22) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓഗസ്റ്റ് 27ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ മേപ്പാടി സ്വദേശി 22 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
- Advertisement -
- Advertisement -