- Advertisement -

- Advertisement -

സൗജന്യ ഓണക്കിറ്റ് വിതരണം

0

വെള്ള കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 29 0 1 2 3 4 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഓഗസ്റ്റ് 30 5 6 7 8 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്.. മഞ്ഞ പിങ്ക് നീല കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം തുടരുന്നുണ്ട്… സൗജന്യ കിറ്റ് ഈമാസം വാങ്ങാന്‍ സാധിക്കാത്ത കാര്‍ഡുടമകള്‍ക്ക് അടുത്തമാസം കിറ്റ് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page