- Advertisement -

- Advertisement -

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്

0

 സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ച് മിന്നല്‍ പരിശോധനകള്‍ ശക്തമാക്കി.നാല് ദിവസങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ 775 ഷോപ്പുകളില്‍ പരിശോധന നടത്തി. 104 പേര്‍ക്കെതിരെ കേസെടുത്തു.ഉപഭോക്താക്കള്‍ക്ക് 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in വെബ് സൈറ്റിലും പരാതി അറിയിക്കാം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

തിരുവനന്തപുരം 8281698011, 8281698020
കൊല്ലം 8281698021, 8281698028
പത്തനംതിട്ട 8281698029, 8281698035
ആലപ്പുഴ 8281698036, 8281698043
കോട്ടയം 8281698044, 8281698051
ഇടുക്കി 8281698052, 8281698057
എറണാകുളം 8281698058, 8281698067
തൃശൂര്‍ 8281698075, 8281698084
പാലക്കാട് 8281698085, 8281698092
മലപ്പുറം 8281698093, 8281698103
കോഴിക്കോട് 8281698104, 8281698115
വയനാട് 8281698116, 8281698120
കണ്ണൂര്‍ 8281698121, 8281698127
കാസര്‍കോട് 8281698128, 8281698132

Leave A Reply

Your email address will not be published.

You cannot copy content of this page