- Advertisement -

- Advertisement -

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്

0

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്. പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം. കുറ്റവാളികള്‍കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. പരിക്കേറ്റ റിയ ടെക്‌സിലെ സിജു (33) ഗോകുല്‍ (30) എന്നിവര്‍ പുല്‍പ്പള്ളി ഗവ.ആശുപത്രിയില്‍ .. വ്യാപാരികള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.  വ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പുൽപ്പള്ളി ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പുൽപ്പള്ളി റിയ ടെക്സ്റ്റയിൽസിലെ ജീവനക്കാരെ ഒരു സംഘം കടയിൽ കയറി മർദ്ദിച്ചതായി പരാതിയുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page