ഇന്നലെ (27.08.2020 വ്യാഴം) കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ചെതലയം ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള മൂലങ്കാവ് സ്വദേശികള്‍ (54,29) എന്നത് തെറ്റാണെന്നും മൂലങ്കാവ് ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡി.എം.ഒ അറിയിച്ചു.