ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ഇന്ന് പുത്തന്‍കുന്ന് ആന്റിജന്‍ പരിശോധന നടത്തി. ഇന്ന് നടത്തിയ ആന്റി ജന്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവായി .രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ ആര്.ടി.പി.സി.ആര് ടെസ്റ്റിനാണ് വിധേയരാക്കുന്നത്.ഇതിനിടയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ആള് പരിശോധനക്ക് വിധേയനാകാതെ ഓടി പോയത് ആശങ്കയും സൃഷ്ടിച്ചു.