- Advertisement -

- Advertisement -

രക്തദാന ക്യാംപ് നടത്തി

0

മാനന്തവാടിവേയ്വ്‌സിന്റെയും ജ്യോതിര്‍ഗമയയുടെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജിയുപി സ്‌കൂളില്‍ രക്തദാന ക്യാംപ് നടത്തി. നാല്‍പതാം തവണയും രക്തദാനം നടത്തി വേയ്വ്‌സ് ചെയര്‍മാന്‍ കെ.എം. ഷിനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. വേയ്വ്‌സ് കണ്‍വീനര്‍സലീം കൂളിവയല്‍ അധ്യക്ഷനായിരുന്നു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസറായ ഡോ.ബിനിജ മെറിന്‍, പിആര്‍ഒ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ്, എബിന്‍ പി. ഏലിയാസ്, എന്നിവര്‍
സംസാരിച്ചു. നിരവധി വ്യക്തികള്‍ രക്തദാനം നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page