- Advertisement -

- Advertisement -

എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി

0

ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ എയര്‍ബബിള്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ലെന്നും പകരം ഒരു വര്‍ഷത്തനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാമെന്നുമുള്ള വിമാനക്കമ്പനികളുടെ നിലപാട് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page